24 October 2016

20 October 2016

SEP DISTRIBUTION 2016-17

SEP (പഠനപുരോഗതി രേഖ) ബി.ആര്‍.സി യില്‍ എത്തിയിട്ടുണ്ട്. HM എത്രയും പെട്ടെന്ന് കൊണ്ടുപോകേണ്ടതാണ്.

7 October 2016

1st Term QUESTION PAPER DISTRIBUTION 2016-17 (MUSLIM SCHOOL)

1st Term Question Paper  ബി.ആര്‍.സി യില്‍ എത്തിയിട്ടുണ്ട്. 13/10/2016 ന് ബി.ആര്‍.സി യില്‍ നിന്നും കൊണ്ടുപോകേണ്ടതാണ്.

3 October 2016

VIDYARANGAM CONVEENERS SILPASALA 05/10/2016 - 10AM

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ എൽ .പി ,യു .പി ,എച് .എസിലെ  വിദ്യാരംഗം കൺവീനർമാരുടെ ഒരു ശിൽപശാല 05 /10/ 2016   ബുധനാഴ്ച രാവിലെ 10  മണിക്ക് പരപ്പനങ്ങാടി മുൻസിപ്പൽ ഹാളിൽ വെച്ചു നടത്തുന്നു .എല്ലാ കൺവീനർമാരും നിര്ബന്ധമായും പങ്കെടുക്കണമെന്ന് ബ്ലോക്ക്  പ്രോഗ്രാം ഓഫീസർ അറിയിച്ചു .