28 January 2017

മലയാളത്തിളക്കം -2017  PROGRAMME തിരൂരങ്ങാടി മുനിസിപ്പാലിറ്റിയുടെ പരിശീലന കേന്ദ്രം ഒ .യു .പി എസ്  തിരൂരങ്ങാടിയിൽ നിന്ന് പി .എം.എസ് .എ .എൽ .പി എസ് കാച്ചടി യിലേക്ക് മാറ്റിയിരിക്കുന്നു .

27 January 2017

24 January 2017

23 January 2017

ARIYIPPU

അറിയിപ്പ് 

പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ പോസ്റ്റുകളും മലയാളത്തിളക്കം അദ്ധ്യാപകർക്കുള്ള കൈപുസ്തകം ബി .ആർ .സി യിൽ എത്തിയിട്ടുണ്ട് അവ എത്രയും വേഗം കൈപ്പറ്റേണ്ടതാണ് .

16 January 2017

9 January 2017

ശാലാസിദ്ധി  സ്കൂൾ നിലവാര മൂല്യനിർണ്ണയ ചട്ടക്കൂട്
സാമ്പിൾ പഠനത്തിന് തെരെഞ്ഞെടുത്ത വിദ്യാലയങ്ങൾ 
  1.  ജി .എൽ .പി .എസ് വള്ളിക്കുന്ന് 
  2. ജി .എഫ് .എൽ .പി.എസ് കടലുണ്ടി 
  3.  ജി .എൽ .പി .എസ് ആനപ്പടി
  4.  ജി .എഫ് .എൽ .പി.എസ് പരപ്പനങ്ങാടി
  5.  ജി .എൽ .പി .എസ് തിരുരങ്ങാടി
  6. ജി .എം .എൽ.പി .എസ് വെളിമുക്ക് 
  7. ജി .യു .പി .എസ് അരിയല്ലൂർ
  8. ജി .എം .യു .പി .എസ് കക്കാട്
  9.  ജി .യു .പി .എസ് മൂന്നിയൂർ 
  10. ജി.എം.യു .പി.എസ് പുത്തൻകടപ്പുറം

5 January 2017

ARIYIPPU

PEC Meeting

Moonniyur - Panchayath hall - 09/01/2017 , 3.00 PM

Tirurangadi - Municipality hall - 09/01/2017 , 2.30 PM

Vallikkunnu -Panchayath hall - 09/01/2017 , 11.00 AM
 Parappanangadi - Municipality hall - 09/01/2017 - 10.00 AM

Chelembra - panchayath hall - 10/01/2017-10.30 AM

പി.ഇ .സി  മീറ്റിങ്ങിൽ കൊണ്ടുവരേണ്ട രേഖകൾ
  1.  ആന്വൽ വർക്ക് പ്ലാൻ  (വാർഷിക പദ്ധതി ) 
  2.  യു .പി സ്കൂൾ (മാത്‌സ് / സയൻസ്  പൂരിപ്പിച്ച ഫോർമാറ്റ് ) ഒന്നാം പാദവാർഷിക മൂല്യനിർണ്ണയ അവസ്ഥാപഠനവും , സയൻസ് -ഗണിത ലാബുകളുടെ വിനിയോഗവും
  3.  പഠനനേട്ട വിശകലന റിപ്പോർട്ട്
ആന്വൽ വർക്ക്‌ പ്ലാനിൻറ്റെ വിശദവിവരങ്ങൾ എല്ലാ സ്കൂളിനും മെയിൽ ചെയ്‌തിട്ടുണ്ട്‌

4 January 2017

3 January 2017