ക്ലാസ്സ് ലൈബ്രറി
(എ.എം.എൽ.പി. അരയലൂർ, എ.എം.എൽ.പി. പുല്ലിൻകുന്ന്, എ.എം.എൽ.പി. കള ത്തിങ്ങൽപ്പാറ, എ.എം.എൽ.പി.എസ്. പുല്ലിൻ കുന്ന്, പി.എം.എസ്.എ.എൽ.പി.എസ്. കാച്ചടി, നവജീവൻ എൽ.പി.എസ്. കാടി, ജി.എൽ.പി.എസ്. ആനപ്പടി,)
ബി.ആർ.സി.യുടെ കീഴിലെ വിദ്യാലയങ്ങളിൽ സജീവമായ ലൈബ്രറി പ്രവർത്തനങ്ങൾ
നടന്നു വരുന്നു. ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എ.യിൽ നിന്ന് ലഭ്യമായ
പുസ്തകങ്ങൾ ഉപയോഗിച്ച് വിവിധ വിദ്യാലയങ്ങളിൽ ലൈബറി വണ്ടി പ്രയാണം നടത്തി.
പരപ്പനങ്ങാടിയിലെ എ.എം.എൽ.പി.എസ്. കൊട്ടന്തല വള്ളിക്കുന്നിൽ എ.എം.എൽ.പി.എസ്.
അരിയല്ലൂർ. നവജീവൻ എ.എൽ.പി.എസ്. എന്നീ ഇടങ്ങളിൽ പുസ്തകം വിതരണം ചെയ്തു. എ.എം.എൽ.പി. അരയലൂർ, എ.എം.എൽ.പി. പുല്ലിൻകുന്ന്, എ.എം.എൽ.പി. കള ത്തിങ്ങൽപ്പാറ, എ.എം.എൽ.പി.എസ്. പുല്ലിൻ കുന്ന്, പി.എം.എസ്.എ.എൽ.പി.എസ്. കാച്ചടി, നവജീവൻ എൽ.പി.എസ്. കാടി, ജി.എൽ.പി.എസ്. ആനപ്പടി, എന്നിവിടങ്ങളിൽ ക്ലാസ്സ് ലൈബ്രറി
സ്ഥാപിച്ചു.