4 February 2018


മലയാളത്തിളക്കം 
(29/11/2017-31/01/2018,ALL SCHOOLS)
 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള മലയാളത്തിളക്കം പരിപാടി ആരംഭിക്കുന്നതിന് ജൂലൈ മാസം ആദ്യ വാരത്തിൽ തന്നെ പീടെസ്റ്റ് നടത്താൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. കുട്ടികളുടെ എണ്ണം ശേഖരി ച്ച്ക്രോഡീകരിച്ചതനുസരിച്ച് 5,6,7 ക്ലാസ്സുകളിലെ ആകെയുള്ള 11102 കുട്ടികളിൽ മലയാളത്തിളക്കത്തിന് വിധേയരാണെന്ന് കണ്ടെത്തി
                  ബി.ആർ.സി പ്ലാനിംഗ് തീരുമാനമനുസരിച്ച് ഒന്നാം ഘട്ടമായി ചേലേന്പ പഞ്ചായത്തിൽപ്പെട്ട എസ്.വിഎ.യു.പി.എസ്. പുല്കിൻകുന്ന്അമാമം യു.പി.എസ്. ചേപ്പാടം എന്നിവിടങ്ങളിൽ  ട്രെയിനേഴ്സ്സും കോ-ഓർഡിനേറ്റർമാരും ഗ്രൂപ്പായിത്തിരിഞ്ഞ് പരിശീലനം നടത്തി ബാച്ചുകളിലായി 139 കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. 20.09.2017ന് ചേലേമ്പ പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് തല വിജയപ്രഖ്യാപനം നടത്തി .
     അടുത്ത ഘട്ടത്തിൽ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിൽപെട്ട ഒ.യു.പി.എസ് തിരൂരങ്ങാടി ജി.എം.യു.പി.എസ്. വെന്നിയൂർ എന്നീ സ്കൂളുകളിൽ വീതം ബാച്ചുകൾ നടത്തി. 84 കുട്ടികൾ മലയാത്തിളക്കത്തിന് വിധേയരായി.

         21.11.2017ന് നടന്ന ജില്ലാതല മലയാളത്തിളക്കം അവലോകനാസൂത്രണയോഗത്തിൽ എടുത്ത തീരുമാനമനുസരിച്ച് ബി.ആർ.സി.യിലെ മുഴുവൻ ടെയ്നർമാരും കോ-ഓർഡിനേറ്റർമാരും മലയാളത്തിളക്കത്തിൽ പങ്കാളികളാവുകയും നവംബർ 27,28
പരിശീലനം ലഭിച്ചിട്ടില്ലാത്ത അധ്യാപകർക്ക് ക്ലസ്റ്റർ തലത്തിൽ പരിശീലനം നൽകുകയും ചെയ്തു.








              


       




                              29.11.2017 മുതൽ മുഴുവൻ വിദ്യാലയങ്ങളിലും മലയാളത്തിളക്കം പഠന  പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ ദിവസം നടന്ന വീടെസ്റ്റ് അനുസരിച്ചുള്ള  വിവരങ്ങൾ ചുവടെ ചേർക്കുന്നു.


¢ÌÀ
BsI Ip«nIÄ
aebmf¯nf¡w
Ip«nIÄ
_m¨pIÄ
BsI Ip«nIÄ
Aebmf¯nf¡w Ip«nIÄ
_m¨pIÄ
]c¸\§mSn
2609
269
11
3460
360
15
Xncqc§mSn
2914
758
31
1742
422
17
aq¶nbqÀ
2551
520
21
3192
465
19
tNte{¼
664
139
6
1544
128
6
hÅn¡p¶v
889
129
6
1233
132
6
AcnbÃqÀ
2199
305
13
1817
211
9
BsI
11826
2120
88
12988
178
72

31.01.2018 നുള്ളിൽ എല്ലാ വിദ്യാലയങ്ങളും പരിശീലനം പൂർത്തിയാക്കുകയും പോസ്റ്റ് ടെസ്റ്റ് നടത്തി വിജയപ്രഖ്യാപനം നടത്തുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് തല പ്രഖ്യാപനങ്ങൾ നടത്തുകയും 22.02.2018ന് ഗവൺമെന്റ് യു.പി.സ്കൂൾ അരിയല്ലൂരിൽ വച്ച് ബഹു.വള്ളിക്കുന്ന് നിയോജകമണ്ഡലം എം.എൽ.എ. ഹമീദ് മാസ്റ്റർ സബ്ജില്ലാ തല വിജയപ്രഖ്യാപനം നടത്തുകയും ചെയ്തു