30 November 2018
CWSN-HOME VISIT
VJ പള്ളി AMUPS ലെ bed ridden കുട്ടി safad ന്റെ വീട് സന്ദർശനം |
HBകുട്ടിയായ സന ഫാത്തിമയുടെ വീട്ടിൽ-GLPS Parappanangadi |
സമ്മാന മഴയുമായി അൽത്താഫിന്റെ വീട്ടിൽ-GHSS Tirurangadi |
HB Student - ഇനാന- GFLPട കടലുണ്ടിനഗരം Hന, PTAഅംഗങ്ങൾ കുട്ടികൾ, ടീച്ചർ സന്ദർശിച്ചപ്പോൾ |
HB കുട്ടിയായ അർഷലിന്റെ വീട്ടിൽ |
HB Student |
29 November 2018
ലോക ഭിന്ന ശേഷി വാരാചരണം
ലോക ഭിന്ന ശേഷി വാരാചരണം , -ഭിന്നശേഷി കുട്ടികളെ ആദരിക്കൽ [NATIVE AUPS VALLIKUNNU,(30/11/2018)]
സ്വാഗതം ടി.ഷീല (HM-NATIVE AUPS )
ഉദ്ഘാടനം ശ്രീമതി. ശോഭന വി.എൻ.
വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്
അധ്യക്ഷൻ PTA PRESIDENT -K.V.MOHANAN
സന്ദേശം 1) RIYON ANTONY.N(TRAINER-BRC PARAPPANANGADI)
2)T.P AHAMMED KUTTY(TEACHER-NATIVE AUPS)
നന്ദി P.V SARAMMA(TEACHER-NATIVE AUPS)
- ഭിന്നശേഷി കുട്ടികൾക്കുള്ള ഗിഫ്റ്റ് വിതരണം
ശ്രീമതി. ശോഭന വി.എൻ.(വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്) നിർവ്വഹിടച്ചു
വിളംബരജാഥ
വിളംബരജാഥ
ഭിന്നശേഷി ദിനാചരണത്തിനോടനുബന്ധിച്ച് തിരൂരങ്ങാടി ക്ലസ്റ്ററിലെ വിളംബരജാഥ GHSS തിരൂരങ്ങാടി, OHSS തിരൂരങ്ങാടി, OUPS തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ 29-11-18 ന് നടന്നു. OHSS തിരൂരങ്ങാടിയിലെ റാലി തിരൂരങ്ങാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യചെയർമാൻ ശ്രീ.ഇക്ബാൽ കല്ലിങ്ങൽ GHSS തിരൂരങ്ങാടിയുടെ റാലി പി.ടിഎ പ്രസിഡൻറ് ശ്രീ.മൊയ്തീൻ കക്കാട്
എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കuട്ട്,ഗൈഡ്സ്,എൻ.എസ്.എസ്
,ബുൾ ബുൾ വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ അണിനിരന്ന റാലിക്ക് GHSS തിരൂരങ്ങാടി പ്രധാനധ്യാപകൻ
ശ്രീ.ജയരാജൻ, OHSS തിരൂരങ്ങാടി പ്രിൻസിപ്പാൾ ശ്രീ.ബാബു, പ്രധാനധ്യാപകൻ
ശ്രീ.മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നൽകി. OUPS തിരൂരങ്ങാടി സ്കൂൾ
റാലിക്ക് ഹൃദ്യമായ വരവേൽപ് നൽകി.റാലിയുടെ ബാൻഡ് മേളത്തിന് നേതൃത്വം നൽകിയത്
ഭിന്നശേഷി വിദ്യാർത്ഥികളായിരുന്നത് റാലിയെ വിത്യസ്തമാക്കി.
26 November 2018
22 November 2018
c£mIÀXr t_m[h¡cWw
[22/11/2018-BRC HALL]
]c¸\§mSn _n.BÀ.kn. ]cn[nbnepÅ hnZymeb§fnse `n¶tijn¡mcmb
Ip«nIfpsS c£nXm¡Ä¡pÅ GIZn\ ]cnioe\w 22.11.2018. \v _n.BÀ.kn. lmfn \S¶p.
Xncqc§mSn \Kck` t£aImcy
ÌmânwKv I½nän sNbÀam³ {io. CIv_m IÃn§Â ]cnioe\w DZvLmS\w sNbvXp. hnZym`ymk
ÌmânwKv I½nän sNbÀam³ {ioaXn. l_o_ _joÀ {]kvXpX ]cn]mSnbn A[y£X hln¨p. ]cnioe\
]cn]mSnbv¡v t\XrXzw \ÂInb {io. kptcjv IpamÀ (KW]Xv lbÀsk¡dn kvIqÄ ^tdm¡v).
`n¶tijn Ip«nIÄ¡v ]T\ ]n´pW \ÂIp¶Xn c£nXm¡fpsS ]¦v F¶ hnjbs¯ Bkv]Zam¡n ¢mÊv
\ÂIn. ]cn]mSntbmS\p_Ôn¨v PnÃmimkv{X tafbn ]s¦Sp¯v A
t{KUv t\Snb `n¶tijn hnZymÀ°n\n Ipamcn. tZhnItbbpw kwØm\kvs]jy kvIqÄ ItemÕh¯nÂ
Nn{XcN\bn cmw Øm\w e`n¨ amÌÀ dwkot\bpw D]lmc§Ä \ÂIn BZcn¡pIbpmbn.
CtXmsSm¸w c£nXm¡fpsS k_vPnÃmXe¯nepÅ Hcp Iq«mbva cq]oIcn¡pIbpw
sNbvXp.
16 November 2018
ജനസഭ
ജനസഭ
[16/11/2018-BRC HALL]സമഗ്ര ശിക്ഷയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും ,
മലയാളത്തിളക്കം , സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, തുടങ്ങിയ പരിശീലനങ്ങളെക്കുറിച്ചും AWP & B യെക്കുറിച്ചും
സമഗ്ര ശിക്ഷ വിഭാവനം ചെയ്യുന്ന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനും
സമഗ്ര ഗുണമേൻമ വിദ്യാലയം എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്നതിനുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുമായി 'ജനസഭ ' ചേർന്നു .
മുനിസിപ്പൽ ചെയർപേഴ്സൺമാർ, വൈസ് ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, വിദ്യാഭ്യാസ-ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, മുനിസിപ്പൽ/പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ 'ജനസഭ ' യിൽ പങ്കെടുത്തു .എല്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലും ബോർഡ് യോഗങ്ങളിൽ ഈ പരിശീലന പരിപാടി നടത്താൻ തീരുമാനിച്ചു .
മലയാളത്തിളക്കം - മറ്റു പരിശീലനങ്ങൾ എന്നിവയിലെ മോണിറ്ററിംഗ് ശക്തമാക്കാൻ തീരുമാനിച്ചു .