പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ എൽ .പി ,യു .പി ,എച് .എസിലെ വിദ്യാരംഗം കൺവീനർമാരുടെ ഒരു ശിൽപശാല 05 /10/ 2016 ബുധനാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പൽ ഹാളിൽ വെച്ചു നടത്തുന്നു .എല്ലാ കൺവീനർമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു .