6 April 2018


പ്രതിഭാ കേന്ദ്രം--- ഇ.വി.ട്രെയിനിംഗ്(06/04/2018-ബി.ആർ.സി ഹാള്)

06-04-2018 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രതിഭാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത യോഗത്തിൽ ക്ലസ്റ്റർ ചുമതലയുള്ള HM, കേന്ദ്രത്തിന്റെ ചുമതലയുള്ള HM, EV, CRCC, Trainer തുടങ്ങിയവർ പങ്കെടുത്തു. യോഗ ഉദ്ദേശം BPO യും വിശദീകരണം Trainer Riyon Antony യും നടത്തി. 16 പേർ പങ്കെടുത്ത യോഗത്തിൽ നടന്ന ചർച്ചയിൽ ക്യാമ്പ് 5 കേന്ദ്രത്തിലും നടത്താനും അതിന്നായി സ്വാഗതസംഘം വിളിക്കാനും തീരുമാനമായി.






CHALLENGE FUND-CIRCULAR