15 September 2015

SRG കണ്‍വീനര്‍മാരുടെ പരിശീലനം

 പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക്,
                          
              വിലയിരുത്തലുമായി ബന്ധപ്പെട്ട് ജനറല്‍ സ്കൂളിലെ SRG കണ്‍വീനര്‍മാര്‍ക്ക് 18/9/2015 (വെള്ളി) നും മുസ്ലിം സ്കൂളിലെ SRG കണ്‍വീനര്‍മാര്‍ക്ക് 19/9/2015 (ശനി) നും ബി.ആര്‍.സി യില്‍ ഏകദിന പരിശീലനം നടക്കുന്നു. 10 മണിക്ക് പരിശീലനം ആരംഭിക്കുന്നതാണ്.