30 December 2016

പ്രധാനധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

04/01/2017 , 10.30 ന് എച്ച് .എം  കോൺഫെറെൻസ്   പരപ്പനങ്ങാടി ബി.ആർ .സി ഹാളിൽ വെച്ച് നടക്കുന്നു .എല്ലാ പ്രധാനധ്യാപകരും (ഹൈസ്കൂൾ പ്രധാനധ്യാപകരും) നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

17 December 2016

ARIYIPPU

അർദ്ധ വാർഷിക പരീക്ഷയുടെ രണ്ടാം ഘട്ട ചോദ്യപേപ്പർ വിതരണം ബി.ആർ .സി യിൽ ആരംഭിച്ചിരിക്കുന്നു . പ്രധാനാദ്ധ്യാപകർ എത്രയും പെട്ടന്ന് കൈപ്പറ്റേണ്ടതാണ് .