17 September 2015

SRG കണ്‍വീനര്‍മാരുടെ പരിശീലനം - VENUE CHANGED

 പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക്,

             വിലയിരുത്തലുമായി ബന്ധപ്പെട്ട് ജനറല്‍ സ്കൂളിലെ SRG കണ്‍വീനര്‍മാര്‍ക്ക്  ഏകദിന പരിശീലനം 18/9/2015 (വെള്ളി) GLPS TIRURANGADI യില്‍ വെച്ചു നടക്കുന്നു.

15 September 2015

SRG കണ്‍വീനര്‍മാരുടെ പരിശീലനം

 പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക്,
                          
              വിലയിരുത്തലുമായി ബന്ധപ്പെട്ട് ജനറല്‍ സ്കൂളിലെ SRG കണ്‍വീനര്‍മാര്‍ക്ക് 18/9/2015 (വെള്ളി) നും മുസ്ലിം സ്കൂളിലെ SRG കണ്‍വീനര്‍മാര്‍ക്ക് 19/9/2015 (ശനി) നും ബി.ആര്‍.സി യില്‍ ഏകദിന പരിശീലനം നടക്കുന്നു. 10 മണിക്ക് പരിശീലനം ആരംഭിക്കുന്നതാണ്.

10 September 2015

ഐ.ഇ.ഡി.സി ഉപകരണ വിതരണം

ഓര്‍ത്തോ ഉപകരണത്തിന്‍റെ അളവെടുപ്പ് 16/09/2015 ന് ഉച്ചക്ക് 2 മണിക്ക് ബി.ആര്‍.സി യില്‍ വെച്ചു നടക്കുന്നു.

പങ്കെടുക്കേണ്ട കുട്ടികള്‍ : -
  1. FATHIMA THASNI  -  GUPS TRIKKULAM
  2. SAHALA - GMUPS KAKKAD
  3. SANAV - GUPS TRIKKULAM
  4. MUHAMMED IRFAN - GMLPS PARAPPANANGADI
ഐ.ഇ.ഡി.സി ഉപകരണ വിതരണം



ശ്രവണസഹായി ആവശ്യമായ കുട്ടികള്‍ക്കുള്ള സഹായ ഉപകരണ വിതരണം 16/09/15 ന് 12 മണിക്ക് ബി.ആര്‍.സി യില്‍ നടക്കുന്നു.

താഴെ പറയുന്ന കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.


അറിയിപ്പ്


സാമൂഹിക ശാസ്ത്ര ഏകദിന ഐ.ടി പരിശീലനം മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

4 September 2015

Training for HS Teachers


PENCIL MALAYALAM MODULE

  • PENCIL 3 std Module 1

               View       Download

 

  • PENCIL 3 std Module 2

               View       Download

 

  • PENCIL 4th U2 M1

             View       Download

 

  • PENCIL 4th U2 M2 

              View       Download

3 September 2015

എല്ലാ ക്ലാസ്സുകളുടെയും ചോദ്യ പേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട്


അറിയിപ്പ്


എല്ലാ ക്ലാസ്സുകളുടെയും ചോദ്യ പേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട്.എല്ലാ സ്കൂളുകളും ബി ആർ. സി യിൽ നിന്ന് ചോദ്യ പേപ്പർ കൊണ്ടുപോകെണ്ടതാണ്.