17 May 2018

മലപ്പുറം ജില്ലാ പഞ്ചായത്ത് - എസ്.എസ്.എല്‍.സി /ഹയര്‍ സെക്കണ്ടറി / വി.എച്ച്.എസ്.എസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെയും 100 % വിജയം കൈവരിച്ച സ്കൂളുകളേയും ആദരിക്കുന്നു