20 February 2017

ANNUAL EXAM TIME TABLE





23/02/2017 HM CONFERENCE

23/02/2017 HM CONFERENCE 10.30.am ന്  BRC PARAPPANANGADI യിൽ വച്ച്  നടക്കുന്നു എല്ലാ HM ഉം നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .



                                                                                                                             ബി .പി .ഒ 
                            ബി .ആർ .സി  പരപ്പനങ്ങാടി

15 February 2017

Malayalathilakkam Post Test

മലയാളത്തിളക്കം  പോസ്റ്റ് 'ടെസ്റ്റ് ബി.ആർ .സി യിൽ എത്തിയിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രധാനധ്യാപകർ  കൊണ്ടുപോകേണ്ടതാണ്

UP Football Tournament-2017


9 February 2017

INERTIA-2017

INERTIA-2017

ശാസ്ത്രോത്സവം 

2017 ഫെബ്രുവരി 13 ,14 തിയ്യതികളിൽ തൃക്കുളം ജി .ഡബ്ല്യൂ .യു .പി.എസിൽ നടക്കുന്നു .ശാസ്ത്രോത്സവത്തിൽ താഴെ പേരുപറയുന്ന വിദ്യാലയങ്ങളിൽ നിന്ന് 2 വീതം ശാസ്ത്ര അധ്യാപകർ പങ്കെടുക്കേണ്ടതാണ് 


1 . G.M.U.P.S KAKKAD
2.V.J PALLI A.M.U.P.S VELIMUKKU

3. A.M.U.P.S KUNNATHPARAMB

4. A.M.U.P.S ULLANAM

5. A.U.P.S CHIRAMANGALAM

6. A.U.P.S THIRUTHI

7. NATIVE A.U.P.S VALLIKKUNNU

8. A.M.M.A.M.U.P.S CHELOOPADAM

9. S.V.A.U.P.S CHELEMBRA

10. A.U.P.S KODAKKAD

11. A.M.U.P.S KADALUNDINAGARAM

12. G.W.U.P.S TRIKKULAM


വളരെ അടിയന്തിരം

FOOT BALL - REGISTRATION FORM


2 February 2017

മലയാളത്തിളക്കം  ട്രൈ ഔട്ടുകൾ 06/ 02 /2017 ,07 / 02 / 2017 എന്നീ  തിയ്യതികളിലേക്ക് മാറ്റിയിരിക്കുന്നു