25 December 2018

സുരേലി ഹിന്ദി




സുരേലി ഹിന്ദി
ബി.ആർ.സി പരപ്പനങ്ങാടി

            പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹിന്ദിപഠനം ആസ്വാദവും ആകർഷണീയവും സുഗുമവുമാക്കുന്നതിന് എസ്.എസ്.എ കേരള നടപ്പിലാക്കുന്ന പദ്ധതിയായ സുരേലി ഹിന്ദിയുടെ ബി.ആർ.സി തല ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭയിലെ ജി.എച്ച്.എസ് തൃക്കുളം സ്കൂളിൽ വെച്ച് നടത്തി.

          സുരേലി ഹിന്ദിപഠന പോഷണ പരിപാടിയുടെ ട്രൈ ഔട്ട് 3 പഞ്ചായത്തിലും 2 നഗരസഭയിലുമായി പൂർത്തിയാക്കി

തെരഞ്ഞെടുത്ത 6-ാം ക്ലാസ്സിലെ 160 കുട്ടികളാണ് ക്ലാസ്സിൽ 
പങ്കെടുത്തത്.പഞ്ചായത്ത് പ്രതിനിധികൾ,ഹെഡ്മാസ്റ്റർമാർ,സ്കൂളിലെ ഹിന്ദി അധ്യാപകർ,മറ്റ് അധ്യാപകർ,ബി.ആർ.സി അംഗങ്ങൾ,പി.ടി.എ പ്രസിഡൻറുമാർ ക്ലാസിൽ പങ്കെടുത്തു

          സുരീലി ഹിന്ദി ട്രൈ ഔട്ട് കേന്ദ്രങ്ങൾ, നടന്ന തീയ്യതി, തെരഞ്ഞെടുത്ത ക്ലാസ്സ്‌, കുട്ടികളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു

പഞ്ചായത്ത്/ മുൻസിപ്പാലിറ്റി
സ്കൂൾ
ക്ലാസ്സ്
കുട്ടികൾ
തിയ്യതി
തിരൂരങ്ങാടി നഗരസഭ
GHS തുക്കുളം
6 B 
34
23/10/18, 24/10/18
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്
SVAUPS പുല്ലിപറമ്പ്.
6c
 17
31/10 | 18, 1/11/18
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്
NATIVE AUPS വള്ളിക്കുന്ന്
6B
36
02/11/18, 03/11/18
പരപ്പനങ്ങാടി നഗരസഭ
AUPS ചിറമംഗലം
6F
39
16/11/18 , 19/11/18
മൂന്നിയൂർ ഗ്രാമപഞ്ചായത്ത്.
AUPS വെളിമുക്ക്
6A
34
21/11/18 , 22/11/18







AUPS VELIMUKKU

AUPS VELIMUKKU

AUPS VELIMUKKU

AUPS VELIMUKKU


AUPS CHIRAMANGALAM

AUPS CHIRAMANGALAM

AUPS CHIRAMANGALAM


GHS TRIKKULAM

GHS TRIKKULAM

GHS TRIKKULAM
NATIVE AUPS VALLIKUNNU

NATIVE AUPS VALLIKUNNU

NATIVE AUPS VALLIKUNNU
SVAUPS CHELEMBRA

SVAUPS CHELEMBRA

SVAUPS CHELEMBRA

6 December 2018

എം.വി.എച്ച്.എസ്.എസ് അരിയല്ലൂരിലെ  ഭിന്നശേഷി വിദ്യാർത്ഥിനിയായ
അനാമിക വരച്ച ചിത്രം