30 December 2016

പ്രധാനധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

04/01/2017 , 10.30 ന് എച്ച് .എം  കോൺഫെറെൻസ്   പരപ്പനങ്ങാടി ബി.ആർ .സി ഹാളിൽ വെച്ച് നടക്കുന്നു .എല്ലാ പ്രധാനധ്യാപകരും (ഹൈസ്കൂൾ പ്രധാനധ്യാപകരും) നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

17 December 2016

ARIYIPPU

അർദ്ധ വാർഷിക പരീക്ഷയുടെ രണ്ടാം ഘട്ട ചോദ്യപേപ്പർ വിതരണം ബി.ആർ .സി യിൽ ആരംഭിച്ചിരിക്കുന്നു . പ്രധാനാദ്ധ്യാപകർ എത്രയും പെട്ടന്ന് കൈപ്പറ്റേണ്ടതാണ് .

20 October 2016

SEP DISTRIBUTION 2016-17

SEP (പഠനപുരോഗതി രേഖ) ബി.ആര്‍.സി യില്‍ എത്തിയിട്ടുണ്ട്. HM എത്രയും പെട്ടെന്ന് കൊണ്ടുപോകേണ്ടതാണ്.

7 October 2016

1st Term QUESTION PAPER DISTRIBUTION 2016-17 (MUSLIM SCHOOL)

1st Term Question Paper  ബി.ആര്‍.സി യില്‍ എത്തിയിട്ടുണ്ട്. 13/10/2016 ന് ബി.ആര്‍.സി യില്‍ നിന്നും കൊണ്ടുപോകേണ്ടതാണ്.

സാമൂഹ്യ ശാസ്ത്ര മേള 2016-17


3 October 2016

VIDYARANGAM CONVEENERS SILPASALA 05/10/2016 - 10AM

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ എൽ .പി ,യു .പി ,എച് .എസിലെ  വിദ്യാരംഗം കൺവീനർമാരുടെ ഒരു ശിൽപശാല 05 /10/ 2016   ബുധനാഴ്ച രാവിലെ 10  മണിക്ക് പരപ്പനങ്ങാടി മുൻസിപ്പൽ ഹാളിൽ വെച്ചു നടത്തുന്നു .എല്ലാ കൺവീനർമാരും നിര്ബന്ധമായും പങ്കെടുക്കണമെന്ന് ബ്ലോക്ക്  പ്രോഗ്രാം ഓഫീസർ അറിയിച്ചു .

27 August 2016

VERY URGENT


ഒന്നാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയം 2016-17

ഒന്നാം  പാദവാര്‍ഷിക മൂല്യനിര്‍ണ്ണയ ചോദ്യപേപ്പര്‍ ബി.ആര്‍.സി യില്‍ എത്തിയിട്ടുണ്ട് ഉടനെ കൈപ്പറ്റെണ്ടതാണ്.

30 July 2016

ACTIVITY BOOK 2016-17

5,6,7,8 ക്ലാസ്സുകളിലേക്കുള്ള ആക്ടിവിറ്റി ബുക്ക് ബി.ആര്‍.സി എത്തിയിരിക്കുന്നു ആക്ടിവിറ്റി ബുക്ക് F{Xbpw s]s«¶v ബി.ആര്‍.സിയില്‍ നിന്നും ssI¸-td-dണ്ട-­-XmW.v

15 July 2016

1st Term Evaluation Tool Indent 2016-17

ഒന്നാം പാദവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറിനുള്ള ഇന്‍ഡന്‍റ് പൂരിപ്പിച്ച് എത്രയും പെട്ടെന്ന് നേരിട്ടോ , മെയില്‍ വഴിയോ ബി.ആര്‍.സി യില്‍ എത്തിക്കേണ്ടതാണ് .
 നോട്ട് : ഈ ഫോര്‍മാറ്റ് എല്ലാ സ്കൂളിലേക്കും 15/07/2016 ന് മെയില്‍ ചെയ്തിട്ടുണ്ട്.






























6 June 2016

 Teaching manual -click here-



പ്രവേശനോൽസവം 2016

   പ്രവേശനോൽസവം -ചില കാഴ്ച്ചകൾ 

                 എ .എം .എൽ .പി .എസ് കളത്തിങ്ങൽപാറ

എ .യു .പി .എസ് കൊടക്കാട്