25 March 2016

EXAM URGENT

QUESTION PAPER ARRIVED.

HS ATTACHED LP UP & 8
INDEPENDENT LP&UP

SCHOOLS MUST COLLECT QUESTION PAPERS FROM  BRC BEFORE 12 PM.

20 March 2016

2015-16 സ്കൂള്‍തല മികവുല്‍സവത്തിന്‍റെ ബില്ലുകള്‍,വൌച്ചര്‍,റിപ്പോര്‍ട്ട്‌,ഫോട്ടോസ്,ഡോക്യുമെന്‍റെഷന്‍ അടക്കം 22-03-2016 വൈകുന്നേരം 4 മണിക്ക് മുമ്പ് ബി.ആര്‍.സിയില്‍  എത്തിക്കുന്ന സ്കൂളുകള്‍ക്ക് 1000 രൂപ പ്രകാരം ചിലവിലേക്ക് നല്കുന്നതാണ്.

8 March 2016

COMMUNICATIVE HINDI TRAINING (UP Teacher )

ബി.ആര്‍.സി വേങ്ങരയില്‍ (പാലച്ചിറമാട് )വച്ച് 10/03/2016 ന് 10.30 AM നടക്കുന്നു കമ്മ്യൂണിക്കേറ്റിവ് ഹിന്ദി ട്രെയിനിംഗ് പരപ്പനങ്ങാടി സബ് ജില്ലയിലുള്ള എല്ലാ UP ഹിന്ദി അധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്