27 March 2018

പ്രതിഭാകേന്ദ്രം പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയിലേക്ക്
പ്രാദേശികപതിഭാ കേന്ദ്രങ്ങളിലെ വിദ്യാഭ്യാസ വോളിയർമാക്കുള്ള എകദിന പരിശീലനം ഏപ്രിൽ 4ന് മഞ്ചേരി ബി.ആർ.സി ഹാളിൽ വെച്ച് രാവിലെ 10 മണി മുതൽ നടക്കുന്നു.അവധിക്കാല ക്യാമ്പ് സംഘാടനവും
കൈപുസ്തകം പരിചയപ്പെടലുമാണ് അജ.എല്ലാ ഇ.വി മാരേയും പങ്കെടുപ്പിക്കേതാണ്. ഏപ്രിൽ 5ന് മുമ്പ് അവധിക്കാല ക്യാമ്പ് തീരുമാനിച്ച ബി.ആർ.സി കൾ ഇതിനനുസരിച്ച് ക്യാമ്പ് ക്രമപ്പെടുത്തേതാണ്.
- ഇതോടൊന്നിച്ചയക്കുന്ന “നാട്ടുവെളിച്ചം” എന്ന പുസ്തകത്തിന്റെ പകർപ്പുമായി വേണം പരിശീലനത്തിൽ പങ്കെടുക്കേത്.
28/03/2018

ബി.പി.ഒ പരപ്പനങ്ങാടി