19 March 2018

നൈപുണി വികസന കേന്ദ്രം


വള്ളിക്കുന്ന്, ചേലേമ്പ് പഞ്ചായത്തുകളിൽ ബി.ആർ.സി.യുടെ ഇടപെടലുകൾ കൊണ്ട് ഗ്രാമ പഞ്ചായത്ത് മുൻകൈയ്യെടുത്തുകൊണ്ട് വള്ളിക്കുന്ന് ജി.എഫ്.എൽ.പി. കടലുണ്ടി സ്കൂളിലും ചേലേമ്പ്ര പഞ്ചായത്തിലെ വനിതാ കേന്ദ്രത്തിലും പ്രത്യേക മുറി കൾ ഒരുക്കികൊണ്ട് ഭിന്നശേഷി കുട്ടികൾക്ക് തെറാപ്പി വികസന കേന്ദ്രം ആരംഭിച്ചു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി പരിഹാരബോധന ക്ലാസ്സുകൾ എന്നിവ ഈ കേന്ദ്രത്തിൽ ആരംഭിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രോജക്ടുകൾ ഭരണ സമിതി അംഗീകരിച്ചു.