25 December 2018

സുരേലി ഹിന്ദി




സുരേലി ഹിന്ദി
ബി.ആർ.സി പരപ്പനങ്ങാടി

            പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹിന്ദിപഠനം ആസ്വാദവും ആകർഷണീയവും സുഗുമവുമാക്കുന്നതിന് എസ്.എസ്.എ കേരള നടപ്പിലാക്കുന്ന പദ്ധതിയായ സുരേലി ഹിന്ദിയുടെ ബി.ആർ.സി തല ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭയിലെ ജി.എച്ച്.എസ് തൃക്കുളം സ്കൂളിൽ വെച്ച് നടത്തി.

          സുരേലി ഹിന്ദിപഠന പോഷണ പരിപാടിയുടെ ട്രൈ ഔട്ട് 3 പഞ്ചായത്തിലും 2 നഗരസഭയിലുമായി പൂർത്തിയാക്കി

തെരഞ്ഞെടുത്ത 6-ാം ക്ലാസ്സിലെ 160 കുട്ടികളാണ് ക്ലാസ്സിൽ 
പങ്കെടുത്തത്.പഞ്ചായത്ത് പ്രതിനിധികൾ,ഹെഡ്മാസ്റ്റർമാർ,സ്കൂളിലെ ഹിന്ദി അധ്യാപകർ,മറ്റ് അധ്യാപകർ,ബി.ആർ.സി അംഗങ്ങൾ,പി.ടി.എ പ്രസിഡൻറുമാർ ക്ലാസിൽ പങ്കെടുത്തു

          സുരീലി ഹിന്ദി ട്രൈ ഔട്ട് കേന്ദ്രങ്ങൾ, നടന്ന തീയ്യതി, തെരഞ്ഞെടുത്ത ക്ലാസ്സ്‌, കുട്ടികളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു

പഞ്ചായത്ത്/ മുൻസിപ്പാലിറ്റി
സ്കൂൾ
ക്ലാസ്സ്
കുട്ടികൾ
തിയ്യതി
തിരൂരങ്ങാടി നഗരസഭ
GHS തുക്കുളം
6 B 
34
23/10/18, 24/10/18
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്
SVAUPS പുല്ലിപറമ്പ്.
6c
 17
31/10 | 18, 1/11/18
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്
NATIVE AUPS വള്ളിക്കുന്ന്
6B
36
02/11/18, 03/11/18
പരപ്പനങ്ങാടി നഗരസഭ
AUPS ചിറമംഗലം
6F
39
16/11/18 , 19/11/18
മൂന്നിയൂർ ഗ്രാമപഞ്ചായത്ത്.
AUPS വെളിമുക്ക്
6A
34
21/11/18 , 22/11/18







AUPS VELIMUKKU

AUPS VELIMUKKU

AUPS VELIMUKKU

AUPS VELIMUKKU


AUPS CHIRAMANGALAM

AUPS CHIRAMANGALAM

AUPS CHIRAMANGALAM


GHS TRIKKULAM

GHS TRIKKULAM

GHS TRIKKULAM
NATIVE AUPS VALLIKUNNU

NATIVE AUPS VALLIKUNNU

NATIVE AUPS VALLIKUNNU
SVAUPS CHELEMBRA

SVAUPS CHELEMBRA

SVAUPS CHELEMBRA

6 December 2018

എം.വി.എച്ച്.എസ്.എസ് അരിയല്ലൂരിലെ  ഭിന്നശേഷി വിദ്യാർത്ഥിനിയായ
അനാമിക വരച്ച ചിത്രം

30 November 2018

ഭിന്നശേഷി ദിന വാരാചരണത്തോടനുബന്ധിച്ച് നടന്ന വിളംബര ജാഥയിൽ നിന്ന്




വിളംബരജാഥ (MVHSS ARIYALLUR)പേപ്പർ വാർത്തയിലൂടെ
MHSS MOONIYUR വി ളംബരജാഥ ഹെഡ് മാസ്റ്ററുടെ നേതൃത്വതിൽ





GHS TRIKKUALM

GMUPS PARAKKADAV


ഭിന്ന ശേഷി വാരാചരണ വിളംബര ജാഥ പ്ല കാർഡ് നൽകി കൊണ്ട് CBHSS VALLIKUNNU HM ഉത്ഘാടനം ചെയ്യുന്നു

CBHSS VALLIKUNNU
BEMHSS PARAPPANANGADI

Tirurangadi cluster വിളംബര റാലി



CWSN-HOME VISIT

VJ പള്ളി AMUPS ലെ bed ridden കുട്ടി safad ന്റെ വീട് സന്ദർശനം
HBകുട്ടിയായ സന ഫാത്തിമയുടെ വീട്ടിൽ-GLPS Parappanangadi
സമ്മാന മഴയുമായി അൽത്താഫിന്റെ വീട്ടിൽ-GHSS Tirurangadi
HB Student - ഇനാന- GFLPട കടലുണ്ടിനഗരം Hന, PTAഅംഗങ്ങൾ കുട്ടികൾ, ടീച്ചർ സന്ദർശിച്ചപ്പോൾ

HB കുട്ടിയായ അർഷലിന്റെ വീട്ടിൽ
HB Student

ജിയാദിനെറെ വീട്ടിൽ സഹപാഠകൾ ഗാനമാലപിച്ചപ്പോൾ





കൈകോർക്കാം ഒന്നാകാം

ഭിന്നശേഷി കുട്ടികളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കൈഒപ്പുചാർത്തി-SNMHSS PARAPPANANGADI,[30/11/2018]



GHS TRIKKULAM

29 November 2018

ലോക ഭിന്ന ശേഷി വാരാചരണം

ലോക ഭിന്ന ശേഷി വാരാചരണം , -ഭിന്നശേഷി കുട്ടികളെ ആദരിക്കൽ [NATIVE AUPS VALLIKUNNU,(30/11/2018)]

സ്വാഗതം                       ടി.ഷീല  (HM-NATIVE AUPS )         

ഉദ്ഘാടനം                  ശ്രീമതി. ശോഭന വി.എൻ.
                                         വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്

അധ്യക്ഷൻ                PTA PRESIDENT -K.V.MOHANAN

സന്ദേശം                     1)  RIYON ANTONY.N(TRAINER-BRC PARAPPANANGADI)
                                        2)T.P AHAMMED KUTTY(TEACHER-NATIVE AUPS)

നന്ദി                            P.V SARAMMA(TEACHER-NATIVE AUPS)     



  • ഭിന്നശേഷി കുട്ടികൾക്കുള്ള ഗിഫ്റ്റ് വിതരണം 

ശ്രീമതി. ശോഭന വി.എൻ.(വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്) നിർവ്വഹിടച്ചു











വിളംബരജാഥ

വിളംബരജാഥ





ഭിന്നശേഷി ദിനാചരണത്തിനോടനുബന്ധിച്ച് തിരൂരങ്ങാടി ക്ലസ്റ്ററിലെ വിളംബരജാഥ GHSS തിരൂരങ്ങാടി, OHSS തിരൂരങ്ങാടി, OUPS തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ 29-11-18 ന് നടന്നു. OHSS തിരൂരങ്ങാടിയിലെ റാലി തിരൂരങ്ങാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യചെയർമാൻ ശ്രീ.ഇക്ബാൽ കല്ലിങ്ങൽ GHSS തിരൂരങ്ങാടിയുടെ റാലി പി.ടിഎ പ്രസിഡൻറ് ശ്രീ.മൊയ്തീൻ കക്കാട് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കuട്ട്,ഗൈഡ്സ്,എൻ.എസ്.എസ് ,ബുൾ ബുൾ വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ അണിനിരന്ന റാലിക്ക് GHSS തിരൂരങ്ങാടി പ്രധാനധ്യാപകൻ ശ്രീ.ജയരാജൻ, OHSS തിരൂരങ്ങാടി  പ്രിൻസിപ്പാൾ ശ്രീ.ബാബു, പ്രധാനധ്യാപകൻ ശ്രീ.മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നൽകി. OUPS തിരൂരങ്ങാടി സ്കൂൾ റാലിക്ക് ഹൃദ്യമായ വരവേൽപ് നൽകി.റാലിയുടെ ബാൻഡ് മേളത്തിന് നേതൃത്വം നൽകിയത് ഭിന്നശേഷി വിദ്യാർത്ഥികളായിരുന്നത് റാലിയെ വിത്യസ്തമാക്കി.